ഇനി മുതൽ വീട്ടിലിരുന്ന് ഷോപ്പിംഗ് നടത്താം, വാങ്ങിയ സാധനങ്ങൾ വീട്ടുവാതിൽക്കൽ എത്തുകയും ചെയ്യും

നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ഷോപ്പിംഗ് ചെയ്യാം…മാത്രമല്ല വാങ്ങിയ സാധനങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുകയും ചെയ്യും. അതിനായി നിങ്ങളെ സഹായിക്കുന്ന സൗജന്യ ഓൺലൈൻ ഷോപ്പിംഗ് ആപ്പാണ് ഫ്ലിപ്കാർട്ട്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലോ, ഐഫോണിലോ, ടാബ്‌ലെറ്റിലോ Flipkart ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. മൊബൈൽ ഫോണുകൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വീഡിയോകൾ, ആക്‌സസറികൾ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയുൾപ്പെടെ … Continue reading ഇനി മുതൽ വീട്ടിലിരുന്ന് ഷോപ്പിംഗ് നടത്താം, വാങ്ങിയ സാധനങ്ങൾ വീട്ടുവാതിൽക്കൽ എത്തുകയും ചെയ്യും