അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പുതുക്കലിൽ വീണ്ടും കാലതാമസം

അറുപത് വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത പ്രവാസികളുടെ റെസിഡൻസി പുതുക്കൽ സംബന്ധിച്ച് ഔദ്യോഗിക ഗസറ്റ് നിയമം പ്രസിദ്ധീകരിച്ചെങ്കിലും ഇൻഷുറൻസ് നിബന്ധനകൾ അന്തിമമാക്കുന്നതിലെ കാലതാമസം അനുഭവപ്പെടുന്നതിനാൽ പ്രവാസികൾക്ക് വർക്ക്‌ പെർമിറ്റ്‌ പുതുക്കലിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. ഇൻഷുറൻസ് കമ്പനികളുടെ രീതികളും ഇൻഷുറൻസ് ഫീസും സംബന്ധിച്ച് PAM-മായി പൊരുത്തപ്പെടാൻ കഴിയാത്തതാണ് കാലതാമസത്തിന് കാരണമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓരോ തവണയും ഒരാൾ ആശുപത്രി … Continue reading അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ റെസിഡൻസി പുതുക്കലിൽ വീണ്ടും കാലതാമസം