അറബ്​ വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തിന്​ വേദിയായി കുവൈത്ത്​

156ാമ​ത്​ അ​റ​ബ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സം​ഗ​മ​ത്തി​ന്​ കു​വൈ​ത്ത്​ വേ​ദി​യാ​യി. കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യും ഡെ​പ്യൂ​ട്ടി അ​മീ​റു​മാ​യ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ നേ​തൃ​ത്വം ന​ൽ​കി. അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ൾ പ​റ​ഞ്ഞു​തീ​ർ​ക്ക​ണ​മെ​ന്നും മേ​ഖ​ല​യു​​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ന്​ അ​റ​ബ്​ ​രാ​ജ്യ​ങ്ങ​ളു​ടെ ​ഐ​ക്യം പ്ര​ധാ​ന​മാ​ണെ​ന്നും ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന … Continue reading അറബ്​ വിദേശകാര്യ മന്ത്രിമാരുടെ സംഗമത്തിന്​ വേദിയായി കുവൈത്ത്​