പ്രവാസികൾ ഉൾപ്പെടെയുള്ള കോവിഡ് മുന്നണിപ്പോരാളികൾക്ക് സൗജന്യ ഭക്ഷണം നൽകാൻ കുവൈറ്റ്‌ അനുമതി നൽകി

ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ പാരിതോഷികത്തിന് അർഹരായ മുൻനിര തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണ സാധനങ്ങൾ നൽകുന്നതിന് മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി ഫഹദ് അൽ-ഷുറൈലാൻ ഞായറാഴ്ച പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരിയെ നേരിടാനുള്ള അവരുടെ വിശിഷ്ടമായ പരിശ്രമങ്ങളെ മാനിച്ച് 2022 മാർച്ച് ഒന്ന് മുതൽ മുൻനിര തൊഴിലാളികൾക്ക് സൗജന്യ സപ്ലൈസ് വിതരണം ചെയ്യും. ആരോഗ്യ, … Continue reading പ്രവാസികൾ ഉൾപ്പെടെയുള്ള കോവിഡ് മുന്നണിപ്പോരാളികൾക്ക് സൗജന്യ ഭക്ഷണം നൽകാൻ കുവൈറ്റ്‌ അനുമതി നൽകി