ദേശീയ ദിനം :കുവൈത്തിൽ 9 ദിവസം അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി :കുവൈത്തിൽ ഇത്തവണത്തെ ദേശീയ, വിമോചന ദിനം,ഇസ്രാ, അ, മി’ അറാജ് എന്നിവ പ്രമാണിച്ചുതുടർച്ചയായി 9 ദിവസം അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു കുവൈത്ത് ദേശീയ ദിനം ഫെബ്രുവരി 25 നു വെള്ളിയാഴ്ചയും വിമോചന ദിനം ഫെബ്രുവരി 26 ശനിയാഴ്ചയുമാണു. ഇത് വരാന്ത അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയുമാണ് വരുന്നത്. ഇതിനു പകരമായി ഫെബ്രുവരി … Continue reading ദേശീയ ദിനം :കുവൈത്തിൽ 9 ദിവസം അവധി പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed