വിമാനയാത്ര നിരക്ക് ഇനി കുത്തനെ കുറഞ്ഞേക്കും

എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിനു പിന്നാലെ വിമാനയാത്ര നിരക്ക് കുത്തനെ കുറയാൻ( cheap flight ticket ) സാധ്യത. എയർഇന്ത്യ ആരംഭിച്ച പുതിയ ട്രെൻഡിലേക്ക് ആകാശ എയറും ജെറ്റ് എയർവേസുമെത്തുകയാണ്. ഈ മാറ്റം പിന്തുടരാൻ മറ്റ് കമ്പനികളും നിർബന്ധിതരാകുന്നതോടെ ഇത് യാത്രക്കാർക്ക് കൂടുതൽ ലാഭകരമാകും. ഇന്ത്യൻ വ്യോമയാനരംഗത്ത് പുതിയ മത്സരങ്ങൾക്ക് തുടക്കമിടുന്നത് ഓഹരി വിപണിയിലെ രാജാവായ … Continue reading വിമാനയാത്ര നിരക്ക് ഇനി കുത്തനെ കുറഞ്ഞേക്കും