കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ റിപ്പോർട്ട്‌ ചെയ്തത് 722 നിയമലംഘനങ്ങൾ

സാൽമിയ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പോലീസ് റെസ്‌ക്യൂ സർവീസിന്റെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കാമ്പെയ്‌നിനിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 722 ട്രാഫിക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ആഴ്‌ചയിൽ, അഞ്ച് തർക്ക കേസുകളും, താമസയോഗ്യരല്ലാത്ത 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ മദ്യം കഴിച്ചതിന് അഞ്ച് പേരെയും, ക്രിമിനൽ കേസുകളിൽ ഒരാളെയും പിടികൂടിയിട്ടുണ്ട്. 15 വാഹനാപകടങ്ങളും … Continue reading കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ റിപ്പോർട്ട്‌ ചെയ്തത് 722 നിയമലംഘനങ്ങൾ