നിങ്ങളുടെ ഫോണിൽ സ്റ്റോറേജ് ഇല്ലാതെ ബുദ്ധിമുട്ടുകയാണോ? എങ്കിൽ ഇത് നിങ്ങളെ സഹായിക്കും

നിങ്ങളുടെ ഫോണിൽ അല്ലെങ്കിൽ സിസ്റ്റത്തിൽ ആവശ്യത്തിന് സ്റ്റോറേജ് ഇല്ലാത്തത് മൂലം ബുദ്ധിമുട്ടുകയാണോ ഡ്രോപ്പ്ബോക്സ് ആപ്പ് നിങ്ങളെ സഹായിക്കും. ഇത് പൂർണ്ണമായും സൗജന്യവും വളരെ സൗകര്യപ്രദവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ആപ്പ് ആണ്. ഈ ആപ്പിലൂടെ നിങ്ങൾക്ക് സൗജന്യമായി 2GB സ്‌റ്റോറേജ് സ്‌പെയ്‌സ് വരെ ലഭിക്കുകയും, നിങ്ങളുടെ അനുവദിച്ചിരിക്കുന്ന സൗജന്യ സ്‌റ്റോറേജ് സ്‌പെയ്‌സ് വർദ്ധിപ്പിക്കുന്നതിന് ഇൻസെന്റീവുകൾ നൽകുകയും ചെയ്യുന്നു. … Continue reading നിങ്ങളുടെ ഫോണിൽ സ്റ്റോറേജ് ഇല്ലാതെ ബുദ്ധിമുട്ടുകയാണോ? എങ്കിൽ ഇത് നിങ്ങളെ സഹായിക്കും