സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന പാർലമെൻറി യോഗം നിർത്തിവെച്ചു

ഞായറാഴ്ച നടത്താൻ നിശ്ചയിച്ച കുവൈത്ത് പാർലമെന്ററിന്റെ പ്രത്യേക യോഗം സർക്കാർ പക്ഷം പങ്കെടുക്കാത്തതിനെ തുടർന്ന് നിർത്തി വെച്ചതായി പാർലമെന്ററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചു . കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം നടത്താൻ തീരുമാനിച്ചത്. എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സമയം ആവശ്യമാണെന്ന കാരണത്താലാണ് യോഗത്തിൽ … Continue reading സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് ഇന്ന് നടക്കാനിരുന്ന പാർലമെൻറി യോഗം നിർത്തിവെച്ചു