കോവിഡ് വ്യാപനം; ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി

കോവിഡ് കേസുകളുടെ എണ്ണം അനിയന്ത്രിതമായി കൂടി വരുന്ന സാഹചര്യത്തിൽ ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഖാലിദ്​ അ​ൽ സ​യീദ്. ആശുപത്രികളിലെ കോവിഡ് -19 വാർഡുകളിലും ഐസിയുവുകളിലും രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ശനിയാഴ്ച കോവിഡ് -19 ടീമുമായി ആശുപത്രികളുടെ ശേഷിയും സന്നദ്ധതയും ചർച്ച ചെയ്തത്. രാജ്യത്തെ ചില മേഖലകളിൽ ആശങ്കാജനകമായ … Continue reading കോവിഡ് വ്യാപനം; ആശുപത്രികളിലെ സജ്ജീകരണങ്ങളും, തയാറെടുപ്പുകളും വിലയിരുത്തി ആ​രോ​ഗ്യ മ​ന്ത്രി