കുവൈറ്റ്‌ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു

കുവൈത്ത് സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു. കുവൈറ്റ് ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത് ‘മൈ ബ്ലഡ് ഫോർ കുവൈത്ത്’ എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിയാണ് ക്യാമ്പയിൻ നടത്തിയത്. ജനുവരി 23 മുതൽ ആരംഭിച്ച ക്യാമ്പയിൻ ഇന്നലെയാണ് അവസാനിച്ചത്. ക്യാമ്പയിൻ നടത്താൻ ആരോഗ്യ മന്ത്രാലയം നൽകിയ സഹകരണത്തിനും, … Continue reading കുവൈറ്റ്‌ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പയിൻ സംഘടിപ്പിച്ചു