കുവൈറ്റിലേക്ക് എത്താനുള്ള പ്രവേശന നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യാത്ര ചെയ്തത് 2.5 ദശലക്ഷം യാത്രക്കാർ

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുവൈറ്റ് വിമാനത്താവളം തുറന്നതിന് ശേഷം 2.5 ദശലക്ഷത്തിലധികം യാത്രക്കാരാണ് ആദ്യത്തെ 5 മാസങ്ങളിൽ കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 1 നാണ് രണ്ട് ഡോസ് അംഗീകൃത വാക്‌സിൻ എടുത്ത പ്രവാസികൾക്കാണ് രാജ്യത്തേക്കുള്ള യാത്ര അനുവദിച്ചത്. ഓഗസ്റ്റ് ഒന്ന് മുതൽ 2021 ഡിസംബർ അവസാനം വരെയുള്ള … Continue reading കുവൈറ്റിലേക്ക് എത്താനുള്ള പ്രവേശന നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യാത്ര ചെയ്തത് 2.5 ദശലക്ഷം യാത്രക്കാർ