കോവിഡിനെക്കാൾ അതിമാരകമായ പുതിയ വൈറസ്, നിയോകോവിനെ കുറിച്ചുള്ള ആശങ്കകൾ അറിയിച്ച് വുഹാനിലെ ഗവേഷകർ

കോവിഡ് വകഭേദങ്ങൾ പുതിയ പ്രതിസന്ധികളാണ് ലോകമെങ്ങും തീർക്കുന്നത്. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കോവിഡ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനിൽ നിന്നുള്ള ഗവേഷകർ പറയുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസ് അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഈ വൈറസ് വ്യാപനശേഷി കൂടിയതാണെന്നും, അതിമാരകമാണെന്നും, ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. … Continue reading കോവിഡിനെക്കാൾ അതിമാരകമായ പുതിയ വൈറസ്, നിയോകോവിനെ കുറിച്ചുള്ള ആശങ്കകൾ അറിയിച്ച് വുഹാനിലെ ഗവേഷകർ