എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ

ഔദ്യോഗികമായി ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തു. ഇതോടെ എയർ ഇന്ത്യയിലെ ബോർഡ്‌ അംഗങ്ങളും മറ്റും രാജി വെക്കുകയും, സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേൽക്കുകയും ചെയ്തു. എയർ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ 18,000 കോടി … Continue reading എയർ ഇന്ത്യയെ ഔദ്യോഗികമായി ഏറ്റെടുത്ത് ടാറ്റ