യൂറോഫൈറ്റർ യുദ്ധവിമാനം വാങ്ങുന്നത് കുവൈറ്റ്‌ മാറ്റിവെച്ചു

യൂറോഫൈറ്റർ തൈഫൂൺ യുദ്ധവിമാനം ഏറ്റുവാങ്ങുന്നത് കുവൈത്ത് 2023 ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. 28 യൂറോഫൈറ്റർ വിമാനങ്ങൾ ആണ് കുവൈറ്റ്‌ വാങ്ങുന്നത്. ഇതിൽ രണ്ട് വിമാനം കഴിഞ്ഞ മാസം കുവൈറ്റിൽ എത്തിച്ചിരുന്നു. ഇറ്റലിയിലെ ലിയണാർഡോ കമ്പനിയിൽ നിന്നാണ് യൂറോഫൈറ്റർ വിമാനം വാങ്ങുന്നത്. 2015 ലാണ് വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പുവെച്ചത്. 800 കോടി രൂപയുടെ ഇടപാടിൽ … Continue reading യൂറോഫൈറ്റർ യുദ്ധവിമാനം വാങ്ങുന്നത് കുവൈറ്റ്‌ മാറ്റിവെച്ചു