രാജ്യത്തെ നാലാമത്തെ ടെലികോം നെറ്റ്‍വർക്ക് ഉടൻ ആരംഭിക്കും

രാജ്യത്ത് പുതുതായി വെർച്വൽ മൊബൈൽ കമ്മ്യൂണിക്കേഷൻ നെറ്റ്‍വർക്ക് കൊണ്ട് വരാൻ തീരുമാനം. എസ്‍ടിസിയും വിർജിൻ മൊബൗൽ മിഡിൽ ഈസ്റ്റ് ആൻ‍ഡ് ആഫ്രിക്കയും തമ്മിലാണ് ഈ കാര്യത്തിൽ ധാരണയായത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റിയിലെ കമ്മ്യൂണിക്കേഷൻസ് സെക്ടർ മേധാവി അമർ ​ഹയാത്താണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. ഇത് രാജ്യത്തെ നാലാമത്തെ വെർച്വൽ കമ്മ്യൂണിക്കേഷൻ … Continue reading രാജ്യത്തെ നാലാമത്തെ ടെലികോം നെറ്റ്‍വർക്ക് ഉടൻ ആരംഭിക്കും