കുവൈറ്റിൽ എത്തുന്ന ഭക്ഷ്യഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് ആവശ്യം

കുവൈറ്റിൽ ഭക്ഷ്യഉത്പന്നങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് കുവൈത്ത് പാര്‍ലമെൻറിലെ പരിസ്ഥിതികാര്യ സമിതി. രാജ്യത്ത് അർബുദ്ധ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറക്കുമതി ചെയ്യുന്നതും, പ്രാദേശികവുമായ എല്ലാ ഭക്ഷ്യ സാധനങ്ങളും പരിശോധിക്കണമെന്നാണ് പരിസ്ഥിതികാര്യ സമിതിയുടെ ആവശ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംയുക്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങൾ ഉയർന്നത്. പുറത്തുനിന്ന് വരുന്ന ഭക്ഷ്യസാധനങ്ങൾ ലബോറട്ടറി പരിശോധനക്ക് വിദേയമാകുന്നില്ലെന്നും, … Continue reading കുവൈറ്റിൽ എത്തുന്ന ഭക്ഷ്യഉൽപ്പന്നങ്ങളുടെ പരിശോധന കർശനമാക്കണമെന്ന് ആവശ്യം