കുവൈത്തിലെ പി സി ആർ പരിശോധന നിരക്ക് വീണ്ടും കുറച്ചു

കുവൈത്തിലെ പി സി ആർ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു പരമാവധി ആറു ദിനാർ വരെയാണ് ഇനി മുതൽ പരിശോധനക്കായി ഈടാക്കാൻ അനുവദിക്കുക ഞായറാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E