അഴിമതിക്കെതിരെ പോരാടാനൊരുങ്ങി പ്രതിരോധ മന്ത്രി; പിന്തുണയുമായി കുവൈറ്റ് പാർലമെന്റ്

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹിൽ ഭരണപരമായ അഴിമതി തുടച്ചുനീക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് കുവൈറ്റ് നാഷണൽ അസംബ്ലി. പ്രതിരോധമന്ത്രിക്കെതിരെ എംപിമാർ സമർപ്പിച്ച അവിശ്വാസ വോട്ടിന്മേൽ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ നിയമസഭാംഗങ്ങളിൽ 41 പേരിൽ 23 എംപിമാർ പ്രമേയം നിരസിച്ചപ്പോൾ മറ്റ് 18 പേർ പിന്തുണച്ചു. പാർലമെന്റിലെ അവിശ്വാസ വോട്ടിനെ അതിജീവിച്ചതിന് ശൈഖ് … Continue reading അഴിമതിക്കെതിരെ പോരാടാനൊരുങ്ങി പ്രതിരോധ മന്ത്രി; പിന്തുണയുമായി കുവൈറ്റ് പാർലമെന്റ്