ലെബനീസ് പൗരന്മാർക്ക് വീണ്ടും വീസ അനുവദിക്കുന്ന കാര്യം പരിഗണനയിൽ

ഗൾഫ്-ലെബനീസ് നയതന്ത്ര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ലെബനീസിന് വിസ നൽകുന്നത് ഉടൻ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അടുത്തയാഴ്ച ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ്-ലെബനീസ് പ്രതിസന്ധിയെത്തുടർന്ന് നിർത്തിവച്ച ലെബനീസ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് എല്ലാത്തരം വിസകളും നൽകാനുള്ള സാധ്യത ചർച്ച ചെയ്യുന്നതിനായി റസിഡൻസ് അഫയേഴ്സ് മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ … Continue reading ലെബനീസ് പൗരന്മാർക്ക് വീണ്ടും വീസ അനുവദിക്കുന്ന കാര്യം പരിഗണനയിൽ