കുവൈറ്റിലെ 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍; പുതിയ സൂചനകൾ പുറത്ത്.

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ഹൈ സ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത 60 വയസ്സ്‌ പ്രായമായ പ്രവാസികളുടെ താമസ രേഖ പുതുക്കുന്നതിനു ഏർപ്പെടുത്തിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രതിവർഷ നിരക്കിനെ സംബന്ധിച്ച് പുതിയ സൂചനകൾ പുറത്ത്. പുതുക്കിയ സ്വകാര്യ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രതിവർഷ നിരക്ക്‌ 500 ദിനാർ തന്നെ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് കുവൈത്ത് സ്റ്റോക്ക് … Continue reading കുവൈറ്റിലെ 60 കഴിഞ്ഞവരുടെ വിസ പുതുക്കല്‍; പുതിയ സൂചനകൾ പുറത്ത്.