സഹോദരിയെ 9 വർഷത്തിലേറെ തടവിലാക്കിയ കേസിൽ കുവൈറ്റി സ്വദേശികൾ അറസ്റ്റിൽ.

കുവൈറ്റ് സിറ്റി: 9 വർഷത്തിലേറെയായി സഹോദരിയെ തടങ്കലിലാക്കിയ കേസിൽ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചു. ഒമ്പത് വർഷത്തിലേറെയായി തങ്ങളുടെ സഹോദരിയെ തടവിലിടുക, വ്യാജ ഔദ്യോഗിക രേഖകളും ബാങ്ക് രേഖകളും ചമയ്ക്കുവാൻ നിർബന്ധിക്കുക, അനന്തരാവകാശത്തിലെ അവളുടെ വിഹിതത്തിന്റെ ഇളവുകൾ ഒപ്പിട്ടുവാങ്ങാൻ ഇരയെ നിർബന്ധിക്കുക, എന്നീ കുറ്റങ്ങൾ ചെയ്ത കുവൈത്ത് പൗരന്മാർക്ക് ജഡ്ജ് അബ്ദുല്ല അൽ ഒത്മാൻ അധ്യക്ഷനായ … Continue reading സഹോദരിയെ 9 വർഷത്തിലേറെ തടവിലാക്കിയ കേസിൽ കുവൈറ്റി സ്വദേശികൾ അറസ്റ്റിൽ.