കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ 2 ഇന്ത്യക്കാർ കൂടി മരിച്ചു.
കുവൈത്ത് സിറ്റി: ഈ മാസം 14 നു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ അഹമ്മദി ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ബാബ്തൈൻ ആശുപത്രിയിൽ ചികിൽസയിലായിരുന്ന 2 ഇന്ത്യക്കാർ കൂടി മരണമടഞ്ഞു. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയാണു ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ശുദ്ധീകരണ ശാലയിലുണ്ടായ അപകടത്തിൽ … Continue reading കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ 2 ഇന്ത്യക്കാർ കൂടി മരിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed