കുവൈത്തിൽ മാർച്ച് അവസാനം വരെ തണുപ്പ് കാലം തുടരും

കുവൈറ്റിലെ തണുപ്പ് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ അദെൽ അൽ മർസൂഖ്. “തണുപ്പ് ഇതുവരെ അവസാനിച്ചിട്ടില്ല, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വരെ തുടരും. മേഖലയെ ബാധിച്ച കടുത്ത തണുപ്പ് അവസാനിച്ചെങ്കിലും അടുത്ത ദിവസങ്ങളിൽ മാർച്ച് അവസാനം വരെ തണുപ്പ് തുടരും,” അദ്ദേഹം പറഞ്ഞു.ഇന്നലെ മുതൽ, ആരംഭിച്ച അൽ അൽസാഖ് … Continue reading കുവൈത്തിൽ മാർച്ച് അവസാനം വരെ തണുപ്പ് കാലം തുടരും