കുവൈറ്റിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി സ്പെയിൻ

കോവിഡ് വ്യാപനം അധികരിച്ചത്തോടെ കുവൈറ്റ്, ബഹ്റൈൻ, കൊളംബിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പെറു, ഖത്തർ, ഉറുഗ്വേ എന്നിവയെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം നീക്കം ചെയ്തു. സ്പെയിനിലെ ഔദ്യോഗിക ടൂറിസം വെബ്സൈറ്റ് “ട്രാവൽ സേഫ്”ലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിരിക്കുന്നത്. മുമ്പ്, ഈ ഏഴ് രാജ്യങ്ങളിലൊന്നിൽ നിന്ന് സ്‌പെയിനിലെത്തിയ യാത്രക്കാർക്ക് രോഗത്തിനെതിരായ … Continue reading കുവൈറ്റിനെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി സ്പെയിൻ