60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ അടുത്ത ഞായറാഴ്ച മുതൽ; ഇൻഷുറൻസ് ഫീസ് 500 KD വരെ ആയേക്കാം

60 വയസും അതിൽ മുകളിലും പ്രായമുള്ള പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് സഹിതം 250 KD ഫീസിന് വർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് ജസ്റ്റിസ് മന്ത്രി ജമാൽ അൽ-ജലാവി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കുവൈറ്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ, 60 പ്രവാസികൾക്കുള്ള ഇൻഷുറൻസ് പോളിസികളുടെ സംവിധാനം നിർണ്ണയിക്കാൻ സെക്ടർ കമ്പനികളുമായി ഇതുവരെ ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ലെന്ന് … Continue reading 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ അടുത്ത ഞായറാഴ്ച മുതൽ; ഇൻഷുറൻസ് ഫീസ് 500 KD വരെ ആയേക്കാം