കുവൈറ്റിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ഡച്ച് കമ്പനികൾക്ക്

കുവൈറ്റിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തുന്നത് ഡച്ച് കമ്പനികൾ. ഡച്ച് കമ്പനികൾക്ക് ഏകദേശം 413.65 മില്യൺ ദിനാർ മൂല്യമുള്ള നിക്ഷേപമാണ് കുവൈത്തിലുള്ളത്. അതായത് ഏകദേശം ഒരു ബില്യൺ ദിനാറിന്റെ മൊത്തം നിക്ഷേപത്തിൽ 38 ശതമാനം. വിദേശ നിക്ഷേപകരെ വളരെയധികം ആകർഷിക്കുന്ന രാജ്യമാണ് കുവൈറ്റ്‌. ചൈനയാണ് വിദേശ നിക്ഷേപത്തിൽ തൊട്ട് പിന്നാലെയുള്ളത്. 126.35 മില്യൺ ദിനാറിന്റെ … Continue reading കുവൈറ്റിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ഡച്ച് കമ്പനികൾക്ക്