വെർച്വലായി റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യൻ എംബസി
കോവിഡ്-19 പ്രോട്ടോക്കോളും മാർഗ്ഗനിർദ്ദേശങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട് ഇന്ത്യൻ എംബസി റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യൻ പ്രവാസികൾക്ക് എംബസി പരിസരത്ത് ഒത്തുചേരൽ അനുവദിക്കില്ല. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വെർച്വലായി പങ്കെടുക്കാൻ കുവൈറ്റിലെ ഇന്ത്യക്കാരെ ക്ഷണിച്ചു. രാവിലെ 9:00 മണിക്ക് ദേശീയ അംബാസഡർ ത്രിവർണ്ണ പതാക ഉയർത്തും. https://zoom.us/j/91063589125?pwd=SlpnWmZsWG9SSHF5RTFZd2hPU2Ezdz0 എന്ന സൂം ലിങ്കിൽ ജോയിൻ ചെയ്ത് … Continue reading വെർച്വലായി റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങി ഇന്ത്യൻ എംബസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed