ഹൂതികൾ തൊടുത്തുവിട്ട രണ്ട് മിസൈലുകൾ യുഎഇ തകർത്തു

യുഎഇ യിൽ ഹൂതി ഭീകര സംഘത്തിന്റെ ആക്രമണം തുടരുന്നു. രാജ്യത്തിന് നേരെ ഭീകര സംഘം തൊടുത്ത് വിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യുഎഇ നശിപ്പിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാവിലെയാണ് സംഭവം നടന്നത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ “അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ” സുരക്ഷിതമായി വീണിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും … Continue reading ഹൂതികൾ തൊടുത്തുവിട്ട രണ്ട് മിസൈലുകൾ യുഎഇ തകർത്തു