60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ സ്വകാര്യ ഇൻഷുറൻസ് പിൻവലിച്ചേക്കാം; നിർണായക യോഗം ചേരും
60 വയസ്സിന് മുകളിലുള്ളതും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തതുമായ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ഡയറക്ടർ ബോർഡ് യോഗം ചേരും. നിശ്ചിത ഫീസ് 500-ന് പകരം 250 ദിനാർ ആക്കണമെന്ന് അംഗങ്ങൾക്കിടയിൽ അഭിപ്രായങ്ങൾ ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനുപുറമെ, അടുത്ത വർഷത്തോടെ ദമന്റെ ആരോഗ്യ ഇൻഷുറൻസ് … Continue reading 60 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ സ്വകാര്യ ഇൻഷുറൻസ് പിൻവലിച്ചേക്കാം; നിർണായക യോഗം ചേരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed