കുവൈത്തിൽ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്

കുവൈത്ത് സിറ്റി :കുവൈത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ് രേഖപ്പെടുത്തി .5176 പേർക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത് .ഇന്ന് 1 മരണവും രേഖപ്പെടുത്തി1 8 % .മാണ് ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് .ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 45344 ആയിഉയർന്നു ഇരുപത്തിനാല് മണിക്കൂറിനിടെ 4337പേർ രോഗ മുക്തി നേടി .ഇപ്പോൾ തീവ്രപരിചരണ … Continue reading കുവൈത്തിൽ ഇന്നും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്