കുവൈത്ത് കടന്നുപോകുന്നത് കോവിഡിന്റെ അപ്രതീക്ഷിത തരംഗത്തിലൂടെ :ആരോഗ്യ മന്ത്രി

കൊറോണ വൈറസ് പ്രതീക്ഷിക്കാത്ത രീതിയിലാണ് വ്യാപിക്കുന്നതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് എഐ- സയീദ്. ആരോഗ്യപ്രവർത്തകരുടെ പരിശ്രമവും പൊതു സമൂഹത്തിന്‍റെ പിന്തുണയും ഉണ്ടെങ്കിൽ കോവിഡ് തരംഗത്തെ അതിജീവിക്കുവാന്‍ സാധിക്കുമെന്നും അൽ-സബാഹിയ വെസ്റ്റേൺ ഹെൽത്ത് സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു. ദിനംപ്രതി 5,000-ലധികം കേസുകളാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. രോഗികൾക്ക് ഉയർന്ന തലത്തിലുള്ള വൈദ്യസഹായം നൽകാൻ … Continue reading കുവൈത്ത് കടന്നുപോകുന്നത് കോവിഡിന്റെ അപ്രതീക്ഷിത തരംഗത്തിലൂടെ :ആരോഗ്യ മന്ത്രി