കുട്ടികൾക്കും മാതാപിതാക്കൾക്കും ജഹ്റ നാച്ചുറൽ റിസർവിലേക്ക് സൗജന്യ പ്രവേശനം

പുതിയ തലമുറയെ പരിസ്ഥിതിയുമായി കൂടുതൽ അടുപ്പമുള്ളവരാക്കി മാറ്റാൻ പുതിയ പരിശ്രമങ്ങളുമായി പരിസ്ഥിതി പബ്ലിക്ക് അതോറിറ്റി. വന്യജീവികൾ, വിവിധതരം പക്ഷികൾ, സസ്യങ്ങൾ, പ്രകൃതി ജീവന്റെ ഘടകങ്ങൾ എന്നിവ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാ​ഗമായി വാരാന്ത്യങ്ങളിൽ കുട്ടികൾക്കും കുടുംബത്തിനും ജഹ്റ നാച്ചുറൽ റിസർവിലേക്ക് പ്രവേശനം സൗജന്യമാക്കി. റിസർവിനുള്ളിൽ ഇപിഎയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റുമായി അഫിലിയേറ്റ് … Continue reading കുട്ടികൾക്കും മാതാപിതാക്കൾക്കും ജഹ്റ നാച്ചുറൽ റിസർവിലേക്ക് സൗജന്യ പ്രവേശനം