ക്യാപിറ്റൽ ഗവർണറേറ്റിലെ 220 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചു.

കുവൈത്ത് സിറ്റി: കുവൈറ്റ് ന​ഗരത്തിലെ കെട്ടിടനിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി അധികൃതർ ക്യാമ്പയിൻ നടത്തി. ഇതോടെ ബാച്ചിലർമാരായ തൊഴിലാളികൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയും കുടിയൊഴിപ്പികുകയും ചെയ്തു. മുനസിപ്പാലിറ്റി എമർജൻസി ടീം തലവൻ സൈദ് അൽ എൻസിയും അൽ ഖാലിദ് നെയ്ദ് അൽ ഘർറും ചേർന്നാണ് മേഖലകളിയെ പരിശോധന നടത്തിയത്. ക്യാമ്പയിൻ ആരംഭിച്ചതോടെ 38 വസ്തുവകകൾ … Continue reading ക്യാപിറ്റൽ ഗവർണറേറ്റിലെ 220 കെട്ടിടങ്ങളിൽ നിന്ന് ബാച്ചിലർമാരെ ഒഴിപ്പിച്ചു.