തണുപ്പില്‍ നിന്ന് രക്ഷതേടി തീയിട്ടു; പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു.

അബഹ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ പുക ശ്വസിച്ച് മരണപ്പെട്ട സുഭാഷിന്റെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി ദമ്പതികളുടെ മകനായ സുഭാഷ് (41) ആണ് മരണമടഞ്ഞത്. സുഭാഷ് കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ചതാണ് … Continue reading തണുപ്പില്‍ നിന്ന് രക്ഷതേടി തീയിട്ടു; പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു.