ഷുവൈക്കിലെ ഗാരേജുകളിൽ നടത്തിയ റെയ്ഡിൽ ഒമ്പത് പ്രവാസികൾ അറസ്റ്റിൽ
ജോയിന്റ് ഫൈവ് ഇയർ കമ്മിറ്റി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസിന്റെ മേൽനോട്ടത്തിൽ കുവൈറ്റിലെ ഇൻസ്ട്രിയൽ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്തു. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് പ്രവാസികൾ അറസ്റ്റിലായത്. ഷുവൈക്കിൽ നടന്ന പരിശോധന ക്യാമ്പയിനിൽ നിയമം ലംഘിച്ചതിന് 73 ഗാരേജുകളിലെയും ഇൻഡസ്ട്രിയൽ വർക്ക് ഷോപ്പുകളിലെയും വൈദ്യുതി വിച്ഛേദിച്ചു. ഹൈവേയിൽ തടസമുണ്ടാക്കി … Continue reading ഷുവൈക്കിലെ ഗാരേജുകളിൽ നടത്തിയ റെയ്ഡിൽ ഒമ്പത് പ്രവാസികൾ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed