കോവിഡ് രോഗികളിൽ റെംഡെസിവിർ ഉപയോഗിക്കാൻ ഒരുങ്ങി എംഒഎച്ച്
കോവിഡ് രോഗികളിൽ റെംഡെസിവിർ മരുന്ന് മിതമായ അളവിൽ ഉപയോഗിക്കാൻ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. പല രാജ്യങ്ങളിലും കോവിഡ് ഗുരുതരമായ രോഗികളിലും, ആശുപത്രിയിൽ പ്രവേശം ആവശ്യമുള്ളവർക്കും, മരുന്നിന്റെ ഉപയോഗം പോസിറ്റീവ് ഫലങ്ങൾ നൽകിയതിനെ തുടർന്നാണ് ഈ തീരുമാനം. കോവിഡ് 19 രോഗികൾക്ക് ഉപയോഗിക്കുന്ന വാക്സിനുകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ആഗോള ആരോഗ്യ സംഘടനകൾ പുറപ്പെടുവിച്ച എല്ലാ റിപ്പോർട്ടുകളും ഔദ്യോഗിക പ്രസ്താവനകളും … Continue reading കോവിഡ് രോഗികളിൽ റെംഡെസിവിർ ഉപയോഗിക്കാൻ ഒരുങ്ങി എംഒഎച്ച്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed