കുവൈറ്റ്‌ പൗരന്റെ സമയോചിതമായ ഇടപെടലിലൂടെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ പ്രവാസി തൊഴിലാളികൾ

സമയോചിതമായ ഇടപെടലിലൂടെ മരണത്തെ മുഖാമുഖം കണ്ട തന്റെ തൊഴിലാളികളെ രക്ഷിച്ച് കുവൈറ്റ്‌ സ്വദേശി. കൽക്കരി ഹീറ്ററിൽ നിന്നുള്ള വിഷവാതകങ്ങൾ നിറഞ്ഞ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ തന്റെ രണ്ട് തൊഴിലാളികളെയാണ് കുവൈറ്റ്‌ പൗരൻ രക്ഷിച്ചത്. ഇയാളുടെ കുവൈറ്റിലെ ഉൾപ്രദേശത്തുള്ള ഫാം ഹൗസിലെ ജോലിക്കാരാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികളെ വിളിച്ചിട്ട് മറുപടി കിട്ടാതെ വന്നപ്പോൾ ഇവരുടെ മുറിയിൽ നടത്തിയ തിരച്ചിലിലാണ് … Continue reading കുവൈറ്റ്‌ പൗരന്റെ സമയോചിതമായ ഇടപെടലിലൂടെ മരണത്തിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ പ്രവാസി തൊഴിലാളികൾ