ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാൻ കിടിലം മാർഗം ഇതാ

മിക്കവരും പല ഇടങ്ങളിലും വെച്ച് മറന്നു പോകുന്ന പ്രധാന ഉപകരണമാണ് മൊബൈല്‍ ഫോണ്‍. ജീവിതത്തില്‍ അത്യാവശ്യമുള്ള ഉപകരണമായത് കൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ കളഞ്ഞു പോയാല്‍ അങ്ങ് പോട്ടെ എന്നു വെയ്ക്കാന്‍ പറ്റില്ല. എന്നാല്‍ ഇനി മൊബൈല്‍ ഫോണ്‍ കളഞ്ഞു പോയാല്‍ പേടിക്കേണ്ട ആവശ്യമില്ല. ഗൂഗിള്‍ ഫെയിറ്റ് മൈ ഡിവൈസ്(google find my device) ആപ്പ് … Continue reading ഫോണ്‍ നഷ്ടപ്പെട്ടാല്‍ കണ്ടുപിടിക്കാൻ കിടിലം മാർഗം ഇതാ