കുവൈറ്റിൽ അന്തർവാഹിനി കേബിൾ മുറിഞ്ഞ് ഇന്റർ നെറ്റ്‌ സേവനങ്ങൾ മന്ദ ഗതിയിലായി

GCX കമ്പനിയുടെ അന്തർദേശീയ അന്തർവാഹിനി കേബിൾ മുറിഞ്ഞതിനെ തുടർന്ന് കുവൈത്തിൽ ഇന്റർനെറ്റ്‌ സേവനങ്ങൾ മന്ദ ഗതിയിലായി. കുവൈത്ത്‌ ജലാതിർത്തിക്ക്‌ പുറത്താണു കേബിളുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചതെന്ന് കുവൈത്ത്‌ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി വ്യക്തമാക്കിയത്. ഈ കേബിൾ വഴി പ്രവർത്തിക്കുന്ന ചില അന്താരാഷ്ട്ര കമ്പനികൾക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കുമാണു സേവനങ്ങളിൽ തടസ്സം അനുഭവപ്പെടുന്നത്‌. യമൻ ജലാതിർത്തിക്ക്‌ … Continue reading കുവൈറ്റിൽ അന്തർവാഹിനി കേബിൾ മുറിഞ്ഞ് ഇന്റർ നെറ്റ്‌ സേവനങ്ങൾ മന്ദ ഗതിയിലായി