അക്കൗണ്ടിലെത്തിയ ഒന്നര കോടിയിലേറെ രൂപ തിരികെ നൽകി കുവൈറ്റ്‌ പ്രവാസി ഇന്ത്യക്കാരൻ

ജോലിയിൽ നിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കുവൈറ്റ്‌ പ്രവാസി ഇന്ത്യക്കാരന്റെ അക്കൗണ്ടിലെത്തിയത് ഒന്നര കോടി രൂപ. ബാംഗ്ലൂരു സ്വദേശിയും എൻബിടിസിയിൽ എസി മെക്കാനിക്കുമായ സുനിൽ ഡൊമിനക്ക് ഡിസൂസയുടെ അക്കൗണ്ടിലാണ് തുക എത്തിയത്. എന്നാൽ ഒന്നരക്കോടി രൂപയേക്കാൾ വലുത് സത്യസന്ധത ആണെന്ന് തെളിയിച്ച് തുക തിരികെ നൽകി സുനിൽ മാതൃകയായി. 10 വർഷത്തോളം എൻബിടിസിയിൽ ജീവനക്കാരനായിരുന്നു സുനിൽ, … Continue reading അക്കൗണ്ടിലെത്തിയ ഒന്നര കോടിയിലേറെ രൂപ തിരികെ നൽകി കുവൈറ്റ്‌ പ്രവാസി ഇന്ത്യക്കാരൻ