കുവൈറ്റിൽ ഇന്നലെ മാത്രം റിപ്പോർട്ട്‌ ചെയ്തത് എഴുന്നൂറോളം ട്രാഫിക് നിയമലംഘനങ്ങൾ

കുവൈറ്റിൽ വാഹന പരിശോധന കർശനമാക്കി ജനറൽ ട്രാഫിക്ക് വിഭാ​ഗം. എഴുന്നൂറോളം നിയമലംഘനങ്ങളാണ് ഇന്നലെ കണ്ടെത്തിയത്.ആർദിയ, ഫർവാനിയ, മെഹ്ബൂല, ഫഹാഹീൽ എന്നീ പ്രദേശങ്ങളിലാണ് ഫോളോ അപ്പ് വകുപ്പുമായി സഹകരിച്ച് പരിശോധന നടത്തിയത്. 163 ട്രാഫിക് നിയമലംഘനങ്ങളാണ് ഈ പ്രദേശങ്ങളിൽ മാത്രം റിപ്പോർട്ട് ചെയ്തത്. അൽ ഖുറൈൻ മാർക്കറ്റിൽ ഇന്നലെ നടന്ന ട്രാഫിക്ക് പരിശോധനയിൽ 527 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. … Continue reading കുവൈറ്റിൽ ഇന്നലെ മാത്രം റിപ്പോർട്ട്‌ ചെയ്തത് എഴുന്നൂറോളം ട്രാഫിക് നിയമലംഘനങ്ങൾ