പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പത്തനംതിട്ട വെട്ടൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ചക്കിട്ടയിൽ ജയദീപാണ്​ (51) മരിച്ചത്. ​പിതാവ്​: ദിവാകരൻ. മാതാവ്​: കമലമ്മ. ഭാര്യ: കല. പരേതൻ കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E5MuI5H9bXeAlMLnIqqNJ5