തണുത്ത് വിറച്ച് കുവൈറ്റ്‌ ; ചിലയിടങ്ങളിൽ അനുഭവപ്പെട്ടത് മൈനസ് 2 ഡിഗ്രി വരെ തണുപ്പ്

കുവൈത്തിൽ ശക്തമായ തണുപ്പ് തുടരുകയാണ്. ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില 2 ഡിഗ്രിയിൽ താഴെ വരെ എത്തിയതായി കാലാവസ്ഥ ഉദ്യോഗസ്ഥർ അറിയിച്ചു. ജലൽ അൽലയാഹ് മേഖലയിൽ ഇന്നലെ കുറഞ്ഞ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. സാൽമി, മുത്രിബ, മസ്‌റത്ത് അൽ-അബ്രാഖ് തുടങ്ങിയ പ്രദേശങ്ങളിൽ മൈനസ് 2 ഡിഗ്രി സെൽഷ്യസ് വരെ താപനില … Continue reading തണുത്ത് വിറച്ച് കുവൈറ്റ്‌ ; ചിലയിടങ്ങളിൽ അനുഭവപ്പെട്ടത് മൈനസ് 2 ഡിഗ്രി വരെ തണുപ്പ്