പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സെറ്റിലാകാൻ പോകുകയാണോ? എങ്കിൽ ഈ കുവൈറ്റ്‌ പ്രവാസി വനിതയുടെ അനുഭവം ഒന്ന് വായിക്കണേ..

14 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ബിസിനസ്‌ തുടങ്ങാൻ ശ്രമിച്ച യുവതിയുടെ ദുരനുഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ ഉണ്ടായിരുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ കൊച്ചി പെരുമ്പടപ്പ് സ്വദേശി മിനി മരിയ ജോസിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. നാട്ടിലെത്തി വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ പൊടിമില്ല് തുടങ്ങാൻ … Continue reading പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സെറ്റിലാകാൻ പോകുകയാണോ? എങ്കിൽ ഈ കുവൈറ്റ്‌ പ്രവാസി വനിതയുടെ അനുഭവം ഒന്ന് വായിക്കണേ..