2023 മുതൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് 130 KD ആക്കും

2023 മുതൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് 130 KD ആക്കുമെന്ന് റിപ്പോർട്ടുകൾ.ഹെൽത്ത് അഷ്വറൻസ് കമ്പനിയുടെ ആദ്യ ആശുപത്രി സജ്ജീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റാം. ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ, ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് കെഡി 130 ആയി … Continue reading 2023 മുതൽ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് 130 KD ആക്കും