ഖത്തർ ലോകകപ്പ്​ ടിക്കറ്റിന്​ റെക്കോഡ്​​ ബുക്കിങ്

ലോകകപ്പ് ഫുട്ബാളിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിൽ അപേക്ഷിച്ചത് 12 ലക്ഷം ആരാധകർ. ബുധനാഴ്ച ഉച്ച ഒരു മണിക്ക് ആരംഭിച്ച ഫിഫ ലോകകപ്പ് ടിക്കറ്റിനുള്ള ബുക്കിങ്ങാണ് വ്യാഴാഴ്ച ഉച്ച കഴിയുമ്പോഴേക്കും റെക്കോഡ് അപേക്ഷകരിലെത്തിയത്. ഏറ്റവും കൂടുതൽ അപേക്ഷകർ, ആതിഥേയരായ ഖത്തറിൽ നിന്നാണ്. അർജന്റീന, മെക്സികോ, അമേരിക്ക, യു.എ.ഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, … Continue reading ഖത്തർ ലോകകപ്പ്​ ടിക്കറ്റിന്​ റെക്കോഡ്​​ ബുക്കിങ്