കൊറോണ വൈറസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ്‌ മൂന്നാം സ്ഥാനത്ത്

യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ കൊറോണ വൈറസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്തു. കുവൈറ്റ്‌ ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ആണുള്ളത്. നിലവിലെ അപ്‌ഡേറ്റിന് മുമ്പ് കുവൈറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. കുവൈറ്റിലേക്ക് പോകുന്നതിന് മുമ്പ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ യുഎസ് ആരോഗ്യ അധികാരികൾ അവരുടെ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അതേസമയം കുത്തിവയ്പ്പ് എടുക്കാത്തവർ … Continue reading കൊറോണ വൈറസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ്‌ മൂന്നാം സ്ഥാനത്ത്