ലോകത്തിലെ തന്നെ ഏറ്റവും കുറവ് കോവിഡ് മരണനിരക്കുള്ള രാജ്യമായി കുവൈറ്റ്‌

കുവൈറ്റിൽ കോവിഡ് കേസുകൾ അതിരൂക്ഷമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും മരണനിരക്കിന്റെ കാര്യത്തിൽ ആശ്വസിക്കാം. ആഗോളതലത്തിലെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് മരണനിരക്കുള്ള രാജ്യം കുവൈറ്റ്‌ ആണ്. ഒട്ടുമിക്ക അറേബ്യൻ രാജ്യങ്ങളിലും കോവിഡ് പടർന്ന് പിടിച്ചു കൊണ്ടിരിക്കുകയാണ്. കൃത്യമായ അം​ഗീകൃത ഹെൽത്ത് പ്രോട്ടോക്കോൾ പിന്തുടർന്നുള്ള ചികിത്സയാണ് കുവൈറ്റിൽ മരണനിരക്ക് കുറയാൻ സഹായിക്കുന്നത്. പ്രാദേശിക ആരോഗ്യ സംവിധാനത്തിന്റെ ദൃഢതയുള്ള പ്രവർത്തനത്തനത്തിലൂടെയും, … Continue reading ലോകത്തിലെ തന്നെ ഏറ്റവും കുറവ് കോവിഡ് മരണനിരക്കുള്ള രാജ്യമായി കുവൈറ്റ്‌