കുവൈറ്റ് ലേബർ മാർക്കറ്റ് നേരിടുന്നത് വലിയ വെല്ലുവിളി

രാജ്യത്തെ ലേബർ മാർക്കറ്റ് കഴിഞ്ഞ രണ്ട് വർഷമായി കനത്ത വെല്ലുവിളി നേരിടുകയാണെന്ന് റിപ്പോർട്ട്. പ്രോക്യാപിറ്റ മാനേജ്മെന്റ് കൺസൾട്ടിം​ഗിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആവശ്യ തൊഴിലാളികളുടെ അഭാവമാണ് ഇതിൽ പ്രധാനം. 59.7 ശതമാനം തൊഴിലാളികളുടെ അഭാവമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. കൊവി‍ഡ് മഹാമാരിയും ലേബർ മാർക്കറ്റിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. കോവിഡ് മൂലം മൂലം … Continue reading കുവൈറ്റ് ലേബർ മാർക്കറ്റ് നേരിടുന്നത് വലിയ വെല്ലുവിളി